തുവ്വൂർ: മാതോത്ത് കൊറ്റങ്ങോടൻ അലവിയുടെ മകൻ മുഹമ്മദ് മുനീബ് (33) നിര്യാതനായി. റിയാദിൽനിന്ന് അവധിക്ക് നാട്ടിലെത്തിയതാണ്. ഭാര്യ: മുബീന (ഏപ്പിക്കാട്). മകൾ: മുഫ്ലിഹ. മാതാവ്: ആയിശ.