കുണ്ടറ: മൂന്നാംകുറ്റി രാജു ടെക്സ്റ്റൈൽസ് ഉടമ കുണ്ടറ പനംകുറ്റി രാജു സദനത്തിൽ കെ.എസ്. രാജു (73) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഡോ. ദീപക്, ദിപ്പ. മരുമകൻ: അഭിഷേക് (കുവൈത്ത്).