കന്മനം: കരുവാത്ത്കുന്ന് മൊല്ലഞ്ചേരി പരേതനായ മമ്മി ഹാജിയുടെ ഭാര്യ കുഞ്ഞീമ കുട്ടി (64) നിര്യാതയായി. മക്കൾ: അബ്ദുറസാഖ്, അലിമോൻ, സമീറ, റമീസ തെസ്നി. മരുമക്കൾ: സാബിറ, ആയിഷ ഫിദ, ഷരീഫ്, താജുദ്ദീൻ.