കോയിവിള: പുത്തൻപുരയിൽ പരേതനായ ഭാനുവിെൻറ ഭാര്യ രമ (70) കോവിഡ് ബാധിച്ച് നിര്യാതയായി. മക്കൾ: സിനി, മനോജ്. മരുമക്കൾ: അജികുമാർ, പ്രീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.