മീനങ്ങാടി: എടക്കാട്ടിൽ എ.ഇ. വർഗീസ് (97) നിര്യാതനായി. മക്കൾ: സിസിലി, മേരി, ലിസി, നൈന. മരുമക്കൾ: എൽദോസ്, പൗലോസ്, ബേബി, പരേതനായ ബേബി.