നന്മണ്ട: കുട്ടമ്പൂർ തോട്ടത്തിൽ പൊയിൽ എം. ശങ്കരെൻറ(ഫിലിം റെപ്രസേൻററ്റീവ്)യും തോട്ടത്തിൽ ലീലയുടെയും മകൾ സവിത (54) നിര്യാതയായി. സഹോദരങ്ങൾ: സ്വരാജ്, സന്തോഷ്.