തൊടുപുഴ: ചിറ്റൂർ മോരുകുന്നേൽ പരേതനായ എം.ജെ. പൗലോസിെൻറ മകൻ ജോൺസൻ പൗലോസ് (52) നിര്യാതനായി. വഴിത്തല ജോൺസ് സ്റ്റുഡിയോ ഉടമയാണ്. ഭാര്യ: മുതലക്കോടം കല്ലോലിക്കൽ കുടുംബാംഗം ഷാൻറി (ടീച്ചർ). മക്കൾ: ആൽബിൻ, അർലിൻ, ഗ്രീറ്റി (വിദ്യാർഥി, കാനഡ).