കട്ടപ്പന: അണക്കര ചെല്ലാര്‍കോവില്‍ പാറശ്ശേരില്‍ പരേതനായ മാത്യുവിെൻറ ഭാര്യ അന്നമ്മ (94) നിര്യാതയായി. കുമളി മണിമലകുന്നേൽ കുടുംബാംഗമാണ്. മക്കള്‍: മേരി, കുട്ടായി, കുട്ടിയച്ചന്‍, ജോസുകുട്ടി, സിസ്റ്റർ അനുഷ, ജോഷി. മരുമക്കള്‍: പരേതനായ ജോസഫ് തരകന്‍പറമ്പില്‍, സിസിലി, അന്നക്കുട്ടി, ഏലിയാമ്മ, മോളി.