മൂന്നാർ: ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ പഞ്ചായത്ത്അംഗം ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. പതിനൊന്നാം വാർഡ് പരപ്പയാർകുടി അംഗവും ചീനിയുടെ ഭാര്യയുമായ കാമാക്ഷിയാണ് (34) മരിച്ചത്. ബി.ജെ.പി പ്രതിനിധിയായിരുന്നു. സംസ്കാരം നടത്തി. ഭർത്താവ് ചീനി.