അടിമാലി: സേനാപതി മണലേൽ എം.സി. തോമസ് (89) നിര്യാതനായി. ഭാര്യ: അരീക്കര ആനകുത്തിക്കൽ കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: വത്സ, ബേബി, സണ്ണി, ഷിബു, മോളി, ടിജി മോൾ. മരുമക്കൾ: പരേതനായ തോമസ് പെരുമ്പേൽ (എൻ.ആർ സിറ്റി), ഷെല്ലി മണിയാട്ട് (മുരിക്കുംതൊട്ടി), ഷെൽവി ഒറ്റപ്ലാക്കൽ (രാജകുമാരി), ബേബി കുന്നംകുഴയ്ക്കൽ (വെള്ളത്തൂവൽ), അജിമോൾ ചേത്തലിൽ (പാറത്തോട് ), ജയിംസ് സർപ്പക്കളത്തിൽ (കോട്ടയം). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് സേനാപതി സെൻറ് പോളിക്കാർപ് ക്നാനായ പള്ളി സെമിത്തേരിയിൽ.