നെടുങ്കണ്ടം: മുണ്ടിയെരുമ മുരുകന് പാറ ചെറുകോല്പതാലില് ബ്ലോക്ക് നമ്പര്‍ 760 ല്‍ മുഹമ്മദ് ഇസ്മായില്‍ (80) നിര്യാതനായി. ഭാര്യ: സെയ്നബ. മക്കള്‍: യൂനസ് (കുടുംബാരോഗ്യ കേന്ദ്രം കരുണാപുരം), മുഹമ്മദ്, ജമീല, സാലി, ജലീല്‍, ഹാരീസ്, ഹലിന്. മരുമക്കള്‍: ജാസ്മി, റസിയ, സലീമ, ഷഫ്ന, നസിയ. പരേതനായ സക്കീര്‍.