പൂപ്പാറ: വീട്ടമ്മയെ കിടപ്പുമുറിയിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പൂപ്പാറ തലച്ചിറയിൽ പരേതനായ കുഞ്ഞപ്പെൻറ ഭാര്യ പാറുക്കുട്ടിയാണ് (58) മരിച്ചത്. ശാന്തൻപാറ പൊലീസ് നടപടി സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. മകൾ: രജനി.