കൈപ്പട്ടൂർ: കപ്പമാമൂട്ടിൽ തോമസ് മാത്യു (തങ്കച്ചൻ, -67) നിര്യാതനായി. ഭാര്യ: ളാഹ കെട്ടിടത്തിൽ ഷൈജ. മക്കൾ: തനുജ, അനുജ. മരുമക്കൾ: രഞ്ചൻ തോമസ്, സിബി വർഗീസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ഐ.പി.സി പത്തനംതിട്ട സെൻറർ സെമിത്തേരിയിൽ.