അടൂർ: ഏഴംകുളം നെടുമൺ ആദിനാദത്തിൽ കെ. ഗോപിനാഥൻ പിള്ളയുടെ (റിട്ട. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ) ഭാര്യ വി.ജി. സരസ്വതിയമ്മ (അംഗൻവാടി അധ്യാപിക, -61) നിര്യാതയായി. മക്കൾ: ജി. അനീഷ് കുമാർ (കലക്ടറേറ്റ്), ജി. അജിത് കുമാർ (കൊച്ചിൻ റിഫൈനറി). മരുമക്കൾ: ജി.ആർ. ആശ (കെ.എസ്.ആർ.ടി.സി), ആർ.ആർ. ദേവു (കേരള ഗ്രാമീൺ ബാങ്ക്).