മല്ലപ്പള്ളി: പരിയാരം: പാനാലിക്കുഴിയിൽ പി.എൻ.സോമെൻറ ഭാര്യ അമ്മുക്കുട്ടി (62) നിര്യാതയായി. പരേത മല്ലപ്പള്ളി ഈസ്റ്റ്ചാലുങ്കൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു, സീമ, സീന, അജയ്. മരുമക്കൾ: ഷാജി (കെ.എസ്.ആർ.ടി.സി പുനലൂർ സ്റ്റേഷൻ മാസ്റ്റർ), റോയി കണ്ണൂർ, ശരത്ത് പാമ്പാടി. സംസ്കാരം ശനിയാഴ്ച 12ന് വീട്ടുവളപ്പിൽ.