പന്തളം: മുടിയൂർക്കോണം കുന്നികുഴി പുല്ലംപള്ളി വടക്കേതിൽ ജോയിക്കുട്ടി (71) നിര്യാതനായി. തരകെൻറ തെക്കേതിൽ കുടുംബാംഗമാണ്. ഭാര്യ: അന്നമ്മ ജോയി. മക്കൾ: മേഴ്സി, റെജി, റെഞ്ചി. മരുമക്കൾ: സുനിൽ, ആൻസി, സുജി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് അറത്തിൽ സെൻറ് ജോർജ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.