പന്തളം: തുമ്പമൺ-മുട്ടം കോട്ടയ്ക്കകത്ത് കുടുംബാംഗവും തുമ്പമൺ ഗ്രാമ പഞ്ചായത്ത് മുൻ അംഗവും മുളമൂട്ടിൽ പീടികയിൽ പരേതനായ ചാക്കോ തോമസിെൻറ ഭാര്യയുമായ ദീനാമ്മ ചാക്കോ (90) നിര്യാതയായി. മക്കൾ: സുരേഷ് ചാക്കോ (ഗ്രീൻ ഹൈപ്പർ മാർട്ട് ഉടമ), ഷാജി ചാക്കോ (ബിസിനസ്, ഖത്തർ) ഷേർലി (കൂടൽ), ഷൈനി ( ദുബൈ). മരുമക്കൾ: ബെറ്റി, സൂസൻ, റെജി, മനോജ്, ഷൈനി. സംസ്കാരം ശനിയാഴ്ച രാവിലെ10ന് മുട്ടം ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.