നെയ്യാറ്റിന്‍കര: മൂന്നുകല്ലിന്മൂട് ആലുനിന്നവിള വീട്ടില്‍ പരേതനായ പ്രഭാകരെൻറ ഭാര്യ ബേബി (85) നിര്യാതനായി. മക്കള്‍: വിജയകുമാര്‍, ഇന്പജ്യോതി, ശാന്ത, ജോണി, ശശികുമാര്‍ (ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ചാരോട്ടുകോണം), ജയകുമാര്‍ (ഗള്‍ഫ്). മരുമക്കള്‍: പ്രസന്നരാജ്, സേതു, രാജേന്ദ്രന്, സുമ, ശൈല (ഗവ. ഗേള്‍സ് എച്ച്.എസ്.എസ് നെയ്യാറ്റിന്‍കര), സുജാത. സഞ്ചയനം ബുധനാഴ്ച പകല്‍ നാലിന്.