പാറശ്ശാല: ചായ്ക്കോട്ടുകോണം മരുതത്തൂര്‍ തെക്കേ മാറത്തല വിനോദ് ഭവനില്‍ ഗംഗാധരന് നായരുടെ ഭാര്യ കോമളകുമാരിയമ്മ (77) നിര്യാതയായി. മക്കള്‍: വിനോദ്, മനോജ് കുമാര്‍, മീനാംബിക. മരുമക്കള്‍: ശ്രീദേവി, ഐശ്യര്യ, അനില്‍കുമാര്‍. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.