നാലാഞ്ചിറ: മഠത്തുനട ഇടയാവണത്ത് മേലേമഠത്തിൽ (സാഗര -156) പരേതനായ നാരായണരു പരമേശ്വരരുവിെൻറ ഭാര്യ സുഭദ്രാദേവി അന്തർജനം (95) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ പണ്ടാരത്തിൽ (റിട്ട. കെ.എസ്.ആർ.ടി.സി), ശോഭനാദേവി, ശൈലജാദേവി, ശക്തിധരൻ പണ്ടാരത്തിൽ, ചന്ദ്രശേഖരൻ പണ്ടാരത്തിൽ, പരേതയായ ശാലിനിദേവി. മരുമക്കൾ: അദിഥി ദേവി, പരേതനായ ദിവാകരൻ നമ്പൂതിരിപ്പാട്, ഗോവിന്ദൻ പോറ്റി, മാധുരി ദേവി, സരസ്വതി ദേവി, ജ്യോത്സ്യൻ വിഷ്ണു നമ്പൂതിരി.