ചേരപ്പള്ളി: ആര്യനാട് ഇറവൂർ രാഖിഭവനിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ രത്നമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ വിജയൻ, പരേതനായ രാജേന്ദ്രൻ, രത്നകുമാരി. മരുമക്കൾ: ശാന്ത, പരേതയായ തങ്കമണി, വിജയകുമാർ.