വെണ്ടർമുക്ക്: കൊല്ലൂർവിള ഭാരത് നഗർ 96 മനക്കരഴികം വീട്ടിൽ ഷംസുദ്ദീൻ (82) നിര്യാതനായി. ഭാര്യ: സുൽബത്ത് ബീവി. മക്കൾ: ഷിയാസ്, ഷീജ. മരുമക്കൾ: നിസാമുദ്ദീൻ, ഷാക്കിറ.