ഓച്ചിറ: തഴവ വടക്കുമുറി കിഴക്ക് കളീക്കൽ ശ്രീവത്സം വീട്ടിൽ ശ്രീധരൻ (90-റിട്ട. സൂപ്രണ്ട് ഹരിജൻ വെൽെഫയർ ഡിപ്പാർട്മെൻറ്, വള്ളികുന്നം ആയിക്കോമത്ത് ശ്രീഭദ്രകാളി ദേവസ്വം ട്രസ്റ്റ് രക്ഷാധികാരി) നിര്യാതനായി. ഭാര്യമാർ: പരേതയായ സരസ്വതി, വസന്ത. മക്കൾ: ശ്രീകുമാർ, വിനോദ്, മനോജ്, പ്രമോദ്, ശ്രീലക്ഷ്മി, ശ്രീവത്സൻ. മരുമക്കൾ: ചരുൾ ശ്രീകുമാർ, ലീന വിനോദ്, ശോഭന മനോജ്, ഷൈനി പ്രമോദ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.