ചാത്തന്നൂർ: ആദിച്ചനല്ലൂർ വെളിച്ചിക്കാല വയലിൽ രേവതി ഭവനിൽ പരേതനായ ജി. ഗംഗാധരെൻറ ഭാര്യ പങ്കജാക്ഷി (73) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, വിജയകുമാരി, പരേതയായ പുഷ്പകുമാരി. മരുമക്കൾ: സുപ്രഭ, വിപ്രൻ, മണി. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.