ഓയൂർ: മുട്ടറ കാർത്തികയിൽ ചന്ദ്രബാബു (55) നിര്യാതനായി. ഭാര്യ: ലതിക. മകൻ: ജഗൻ കാർത്തിക്.