ചവറ: പൊന്മന ഓലംതുരുത്ത് വീട്ടിൽ വി.കെ. വാസവൻ (73, ആർ.എസ്.പി ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: സുനിൽകുമാർ, ഗംഗ, യമുന. മരുമക്കൾ: ബിന്ദു, രാജേന്ദ്രൻ, ജയദാസ്. സഞ്ചയനം വ്യാഴാഴ്ച.