കുന്നിക്കോട്: കല്ലൂർകോണം പുത്തൻപുരക്കൽ വീട്ടിൽ സി.പി. ശാമുവേൽ (94) നിര്യാതനായി. ഭാര്യ: എലിസബത്ത്. മക്കൾ: സാറാമ്മ ശാമുവേൽ, സജിനി ശാമുവേൽ, ജോൺസൻ ശാമുവേൽ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: മെൽസൺ ഫിലിപ്, ഡേവിഡ്, ലീനാ ജോൺസൻ.