കരുനാഗപ്പള്ളി: ആദിനാട് തെക്ക് നടാലക്കൽ വീട്ടിൽ ശങ്കരൻകുട്ടിപിള്ള (60) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ശരണ്യ, ശാലിനി. മരുമകൻ: വിപിൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.