കല്ലുവാതുക്കൽ: വരിഞ്ഞം അമ്പാടിയിൽ വിക്രമൻപിള്ള (86) നിര്യാതനായി. കേരള സ്റ്റേറ്റ് ഇൻഡിവിഡ്വൽ മാനേജേഴ്സ് അസോസിയേഷൻ പ്രസിഡൻറായിരുന്നു. ഭാര്യ: രമാദേവിഅമ്മ. മക്കൾ: ദേവികാറാണി, യമുന, ശ്രീജ ആർ. നായർ. മരുമക്കൾ: രാജീവ് പി. നായർ, നന്ദപ്പൻനായർ, സനൽകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.