തേവലക്കര: പാലയ്ക്കൽ അമ്പാടിയിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ഗൗരിയമ്മ (91) നിര്യാതയായി. മക്കൾ: ശിവശങ്കരപ്പിള്ള, കൃഷ്ണമ്മയമ്മ, അച്യുതൻപിള്ള. മരുമക്കൾ: പ്രസന്നകുമാരി, വേണുനാഥൻപിള്ള, ശ്രീകല. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.