കുന്നിക്കോട്: നസ്രത്ത് മൻസിലിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഐഷ ഉമ്മാൾ (93) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, ബഷീർ കുട്ടി, ഷെരീഫ്, ഹലീലത്ത്, നദീറ, ഷക്കീല. മരുമക്കൾ: പരേതനായ ഷംസുദീൻ, പരേതനായ ഷാജഹാൻ, അബ്ദുൽ സലാം, പരേതയായ റജിയാബീവി, നസീമാബീവി, റഹിയാനത്ത്.