മീയണ്ണൂർ: മീയണ്ണൂർ ‘രേവതി’യിൽ പരേതനായ സുധാകരൻപിള്ളയുടെ ഭാര്യ സരസമ്മ (72) നിര്യാതയായി. മക്കൾ: അജയകുമാർ, അനിഷ. മരുമക്കൾ: സുരേഷ്, മഞ്ജു. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.