തിരുവനന്തപുരം: പാറ്റൂർ അയ്യങ്കാളി റോഡ് ടി.സി 94/56 പി.ആർ.എ 199 ഇ പണയിൽ വീട്ടിൽ ബാബു (62) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമ്മ. മക്കൾ: ഷീജ, ഷിബു. മരുമകൻ: സുബാഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.