തിരുവനന്തപുരം: അമ്പലത്തറ മൂപ്പക്കുടി വീട്ടിൽ പരേതനായ മാധവൻ വൈദ്യരുടെ ഭാര്യ അംബുജാക്ഷി (98) നിര്യാതയായി. മക്കൾ: യു.എ.ഇ സേവനം എസ്.എൻ.ഡി.പി യോഗം ചെയർമാൻ അമ്പലത്തറ രാജൻ, രേണുകാദേവി, സ്നേഹലത, ലതികകുമാരി, അശോകൻ. മരുമക്കൾ: പരേതനായ രാജേന്ദ്രൻ, ശശിധരൻ, തൃപ്തി രാജൻ, പരേതനായ ശശീന്ദ്രൻ, ഗീത അശോകൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.