വേങ്ങോട്: ബ്ലോക്ക് നമ്പർ 116 ശിവാനന്ദൻ (76) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: അജിത (നഴ്സ് ജെ.പി.എച്ച്.എൻ, തൈക്കാട്), ലേഖ (അധ്യാപിക, എച്ച്.എസ്.എ തോന്നയ്ക്കൽ), വിദ്ദീഷ് (ഷൈൻ മാർബിൾസ്). മരുമക്കൾ: ഗോപകുമാർ (ജയിൽ ഡിപ്പാർട്മെൻറ്), പരേതനായ ഉത്തമൻ, ഹർഷദാസ്. സഞ്ചയനം ആറിന് രാവിലെ 10ന്.