പാച്ചല്ലൂർ: നെടിയവിളാകത്തുവീട്ടിൽ ശ്രീകണ്ഠൻ നായർ (75- റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്രീലത, സുജ, അനിൽകുമാർ. മരുമക്കൾ: സുരേഷ്കുമാർ.വി, സുരേഷ്കുമാർ. എസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ട്.