കാര്യറ: തുണ്ടിൽ വീട്ടിൽ ഹനീഫ റാവുത്തർ (66) നിര്യാതനായി. ഭാര്യ: സൈനബാബീവി. മക്കൾ: നിഹാഷ്, നിഷാദ്, നിസാർ. മരുമക്കൾ: റനീഷ, സുൽഫ, നസിയ.