ഓച്ചിറ: പ്രയാർ വടക്ക് കൃഷ്ണ ഭവനത്തിൽ (ക്ലാശ്ശേരിൽ) രാധാകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: മണിലേഖ, മണികല. മരുമക്കൾ: രേണു, സാബു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.