ചടയമംഗലം: ഇളവക്കോട് വിജയ ഭവനിൽ റിട്ട. സൂപ്രണ്ടിങ് എൻജിനീയർ ജോർജ് മത്തായിയുടെ ഭാര്യ മോനി അലക്സാണ്ടർ (71) നിര്യാതയായി. മക്കൾ: ജീന ജോർജ്, ജിഷ ജോർജ്. മരുമക്കൾ: ജേക്കബ് ജോർജ്, സോണി എബ്രഹാം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ആയൂർ സെൻറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.