ആറ്റിങ്ങൽ: സ്വാതന്ത്ര്യസമരസേനാനി ചാത്തമ്പറ സരസ്വതി ഭവനിൽ സദാനന്ദ കുറുപ്പിെൻറ ഭാര്യ വസുമതിയമ്മ (88) നിര്യാതയായി. മക്കൾ: സരസ്വതി, താര, ചന്ദ്രിക, വിജയകുമാർ, അനിൽകുമാർ, ഉഷ. മരുമക്കൾ: രാജശേഖരൻ നായർ, വിജയസേനൻ, രേഖ, ശ്രീജ, സതീഷ് ചന്ദ്രൻ, മനോമോഹനൻ പിള്ള.