കിളിമാനൂർ: നഗരൂർ നന്ദായിവനം അച്ചു ഭവനിൽ വാസുദേവക്കുറുപ്പ് (88) നിര്യാതനായി. സി.പി.എം മുൻ നഗരൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: പത്മാവതിയമ്മ. മക്കൾ: പരേതനായ ശ്രീകുമാരക്കുറുപ്പ്, ശശിധരക്കുറുപ്പ്, വനിതമ്മ, തുളസീധരക്കുറുപ്പ്, ശ്രീകല, ബേബി, അംബിക. മരുമക്കൾ: പരേതനായ സദാശിവൻ പിള്ള, അപ്പുക്കുട്ടൻ പിള്ള, ശോഭനക്കുറുപ്പ്, സുഭാഷ്, നിർമല, ഗീതാകുമാരി, അമ്പിളി. സഞ്ചയനം ബുധനാഴ്ച 8.30ന്.