തിരുവനന്തപുരം: കല്ലാട്ടുമുക്ക് ടി.സി 62/2218 കെ.എൻ 131 ൽ ഷാഹുൽ ഹമീദിെൻറ മകൻ ഷഫീക്ക് (34) നിര്യാതനായി. മാതാവ്: സീനത്ത്. ഭാര്യ: മുബീന. മക്കൾ: ദിയ, ദിഹ. സഹോദരങ്ങൾ: സബീന, ഷാഹിന.