കഴക്കൂട്ടം: പൗണ്ടുകടവ് നെടുമൺ വീട്ടിൽ ദിൽവി (31) നിര്യാതനായി. പിതാവ്: വിദ്യാധരൻ (റിട്ട. കെ.എസ്.ആർ.ടി.സി). മാതാവ്: ലീന. ഭാര്യ: ദിവ്യ. മകൻ: ധ്രുവ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മുട്ടത്തറ ശ്മശാനത്തിൽ.