പാപ്പനംകോട്: എൻജിനീയറിങ് കോളജിന് സമീപം പരിേക്കറ്റ് അബോധാവസ്ഥയിലായിരുന്ന പേരും മേൽവിലാസവും തിരിച്ചറിഞ്ഞിട്ടില്ലാത്ത 30 വയസ്സോളം തോന്നിക്കുന്ന അജ്ഞാതവ്യക്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ അറിയിക്കാൻ താൽപര്യപ്പെടുന്നു. എസ്.എച്ച്.ഒ കരമന -9497947120. കരമന പൊലീസ് സ്റ്റേഷൻ 0471 -2343534.