കൽപറ്റ: തുർക്കി കടവൻ റഹീമിെൻറ ഭാര്യ ഷാജിത കല്ലങ്കോടൻ (50) നിര്യാതയായി. മക്കൾ: ജാബിത്, ജുബൈരിയ, ഉമൈബ, മുന്നാസ്. സഹോദരങ്ങൾ: സീനത്ത്, സലാസി. ഖബറടക്കം ഞായറാഴ്ച 12ന് കൽപറ്റ വലിയ പള്ളി ഖബർസ്ഥാനിൽ.