സുൽത്താൻ ബത്തേരി: അയ്യൻകൊല്ലി കോളിമാട് പരേതനായ ഗോപാലൻ മാസ്റ്ററുടെ ഭാര്യ നാരായണി ചെട്ടിച്യാർ (86) നിര്യാതയായി. മക്കൾ: സുശീല, സുമതി, സുപ്രിയ, സുരേഷ്, സതീഷ്. മരുമക്കൾ: ദിവാകരൻ, ഭാസ്കരൻ, പ്രേമൻ, ബിന്ദു, ദീപ.