മഞ്ചേരി: മുള്ളംപാറ പരേതനായ കൂളിയോടന്‍ കുഞ്ഞറമുവിെൻറ (കുട്ട്യാന്) മകന് ഹൈദറലി (45) നിര്യാതനായി. മാതാവ്: നടുവിലെ കളത്തില്‍ മറിയുമ്മ. ഭാര്യ: പി.സി. സാബിറ (തുവ്വക്കാട്). മക്കള്‍: നിധാന്‍, നിധ, നിഷാജ്. സഹോദരങ്ങള്‍: അബൂബക്കര്‍, മുഹമ്മദ്, നഫീസ, റംല.