മഞ്ചേരി: മേലാക്കം സഹൃദയ നഗർ സ്വാതിയിൽ മഠത്തിൽ മീനാക്ഷിക്കുട്ടി അമ്മ (97) നിര്യാതയായി. മകൻ: നാരായണൻ നായർ. മരുമകൾ: പരേതയായ രത്നത്ത് സരസ്വതി അമ്മ. സഹോദരങ്ങൾ: വിശാലാക്ഷി അമ്മ, വേലായുധൻ നായർ, രാമചന്ദ്രൻ നായർ, പരേതയായ കാർത്യായനി അമ്മ.