കേണിച്ചിറ: താഴമുണ്ട തൊട്ടിയിൽ പരേതനായ ഐപ്പിെൻറ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: ജോയി, റോയി, തങ്കച്ചൻ, ബെന്നി, മോട്ടി, സണ്ണി, ഡെയ്സി, ഡോളി, സാജ. മരുമക്കൾ: വത്സ, സാലി, ബീന, ബിന്ദു, സിന്ധു, ഷീജ, ജോൺ, പത്രോസ്, ഏലിയാസ്. സംസ്കാരം ഞായറാഴ്ച 11ന് പൂതാടി സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.