ഗൂഡല്ലൂർ: മാക്കമൂലയിലെ എം.എസ്. സെയ്തലവി (73) നിര്യാതനായി. മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: ഫാത്തിമകുട്ടി. മക്കൾ: മുഹമ്മദലി, സിദ്ദീഖ്, ഗഫൂർ, ജമീല. മരുമക്കൾ: ബാബു, ഷാഹിന, സൽമത്ത്, ഫാത്തിമ. സഹോദരങ്ങൾ: ഹംസ, അബ്ദുപ്പ, ഫാത്തിമ